Categories

പെരിയാറില്‍ നാല് യുവാക്കള്‍ മുങ്ങിമരിച്ചു

periyar four dawned കൊച്ചി: പെരിയാറില്‍ നാല് യുവാക്കള്‍ മുങ്ങിമരിച്ചു. റെജി,ബിനീഷ്,കണ്ണന്‍,ജിബിന്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവ സംഥലത്തും രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ് ഇവര്‍. മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മലയിറങ്ങിയ ശേഷം ആറില്‍ കുളിക്കുകയായിരുന്നവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.