Administrator
Administrator
പെന്റഗണിനു നേരെ അജ്ഞാതര്‍ വെടിവെച്ചു
Administrator
Wednesday 20th October 2010 11:52am

വാഷിംഗ്ടണ്‍:  പെന്റഗണിനു നേരെ അജ്ഞാതരുടെ വെടിവെപ്പ്. ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്.

ഇടക്കിടെയുള്ള സംഭവമാണിതെന്നാണ് യു.എസ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.എന്നാല്‍ ഔദ്യോഗികമായി നല്‍കുന്ന വിശദികരണം മാര്‍ച്ചിനുശേഷമുള്ള ആദ്യസംഭവമാണിതെന്നാണ്.
വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനുനേരെയുള്ള ജനലിലാണ് വെടിവെച്ചത്.സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Advertisement