എഡിറ്റര്‍
എഡിറ്റര്‍
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ദ്ധനയ്ക്ക് തീരുമാനം
എഡിറ്റര്‍
Wednesday 12th June 2013 10:24am

money1

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പ്രാഥമിക സംഘങ്ങളില്‍ 1995 ലും സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളില്‍ 2005 ലും പെന്‍ഷന്‍ നിലവില്‍ വന്നതാണെങ്കിലും ഇതുവരെ വര്‍ദ്ധനയൊന്നും അനുവദിച്ചിരുന്നില്ല.

Ads By Google

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചിരുന്ന 15000 രൂപ 17 ശതമാനം വര്‍ദ്ധന വരുത്തി 17500 രൂപയായും പരിഷ്‌ക്കരിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് നിലവിലെ പരമാവധി തുകയായ 10000 രൂപ 15 ശതമാനം കൂട്ടി 11 500 രൂപയായും

ഇതിന് പുറമെ സഹകരണ മേഖലയിലെ 11473 പേര്‍ക്ക് വര്‍ദ്ധനയുടെ ആനുകൂല്യവും ലഭിക്കും.

Advertisement