മാള: മാള ഹോളി ഗ്രേഡ് സ്‌ക്കൂളില്‍ മലയാളം സംസാരിച്ച എണ്‍പതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പിഴ 250 രൂപ വീതം പിഴയടക്കുന്നു.

സ്‌ക്കൂള്‍ സമയങ്ങളില്‍ കാമ്പസ്സില്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്നത് സ്‌ക്കൂളിന്റെ നയമാണെന്നും ഇത് രക്ഷിതാക്കളും പി.ടി.എയും അംഗീകരിച്ചിട്ടുള്ളതാണെന്നും സ്‌ക്കൂള്‍ ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പറഞ്ഞു.

മലയാളത്തിനോട് അവജ്ഞയില്ലെന്നും മലയാളം സ്‌ക്കൂളില്‍ നിര്‍ബന്ധ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.