എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാന്‍ പി.ഡി.പിയില്‍ ധാരണ
എഡിറ്റര്‍
Sunday 30th March 2014 7:13pm

abdul-nasar-madani

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാന്‍ പി.ഡി.പിയില്‍ ധാരണ.

പി.ഡി.പിയുടെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മഅ്ദനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Advertisement