Categories

ചിദംബരം സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

chidembaranചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം സഞ്ചരിച്ച വിമാനം പറന്നുയര്‍ന്നശേഷം യന്ത്രത്തകരാറ് കാരണം തിരിച്ചിറക്കി. ചെന്നൈയില്‍നിന്ന് കോയമ്പത്തൂരിലേക്കുപോയ ജെറ്റ്‌ലൈറ്റ് വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മന്ത്രിയുള്‍പ്പെടെ 65പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം യാത്ര തുടങ്ങി 30 മിനുറ്റിനകം ഇടതുവശത്തെ എന്‍ജിന്‍ തകരാറായി. ഉടന്‍തന്നെ പൈലറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.