pc-vishnunadതിരുവനന്തപുരം: തദ്ദേശ വകുപ്പ് വിഭജിച്ചപോലെ വിദ്യാഭ്യാസ വകുപ്പും വിഭജിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങിനെ വിഭജിക്കുന്നത് വിദ്യാഭ്യാസ മേഖലക്ക് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.