Categories

അരുണ്‍ കുമാറിനെതിരേ തെളിവുനല്‍കാമെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിനെതിരേ തെളിവുനല്‍കാന്‍ തയ്യാറാണെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍. എ പറഞ്ഞു.

അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറാക്കാനായി ഇതിനായുള്ള വിഞ്ജാപനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമനം നല്‍കിയ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ഇതിനെക്കുറിച്ച് പ്രതികരിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

One Response to “അരുണ്‍ കുമാറിനെതിരേ തെളിവുനല്‍കാമെന്ന് വിഷ്ണുനാഥ്”

  1. Gopakumar N Kurup

    എന്ത് കൊണ്ടാണ് ഈ പറയപ്പെടുന്ന തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാത്തത്..?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.