Categories

പി.സി ജോര്‍ജിനെതിരെ ചീമുട്ടയേറ്

കോട്ടയം: കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ ചീമുട്ടയേറ്. യു.ഡി.എഫ്. സംഘടിപ്പിച്ച യോഗത്തിനിടെ സി.പി.ഐ.എം. പ്രവര്‍ത്തകരാണ് മുട്ടയേറ് നടത്തിയതെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.