Categories

വി.എസ് അപവാദ പ്രചാരണങ്ങളുടെ വക്താവ്: പി.സി.ജോര്‍ജ്

pc-georgeതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അപവാദ പ്രചാരണങ്ങളുടെ വക്താവാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് നന്നാകുമെന്ന് പ്രതീക്ഷയില്ല. വി.എസിന്റെ പാവയാണ് കെ.എ.റൗഊഫ്. ഇരുവരും ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

കോഴിക്കോട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടില്ല. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 20 വര്‍ഷമായി കുഞ്ഞാലിക്കുട്ടിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു. അച്യുതാനന്ദന്‍ കുടുംബങ്ങള്‍ തകര്‍ക്കുകയാണ്. വി.എസ് ഭരിച്ചപ്പോഴും കേസില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വി.എസിന്റെ പാവയാണു റഊഫ്.

മരിച്ച കുട്ടിയുടെ പിതാവായ നജ്മല്‍ ബാബുവിനെ വി.എസ് അങ്ങോട്ടു വിളിച്ചു കേസില്‍ പരാതി കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നജ്മല്‍ ബാബുവിനെ കാണാനില്ലെന്നു വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതു തെറ്റാണ്. കുഞ്ഞാലിക്കുട്ടി നജ്മലിനെ ഒളിപ്പിച്ചു എന്നായിരുന്നു വി.എസിന്റെ ആരോപണം. എന്നാല്‍ തന്നെയാരും ഒളിപ്പിച്ചിട്ടില്ലെന്നു നജ്മല്‍ കത്തെഴുതിയിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

6 Responses to “വി.എസ് അപവാദ പ്രചാരണങ്ങളുടെ വക്താവ്: പി.സി.ജോര്‍ജ്”

  1. J.S. Ernakulam.

    കുഞ്ഞാലി കുട്ടിയെ സംരക്ഷിക്കാം എന്നും ആളുണ്ട്,

    അന്ന് റൌഫ്, ഇന്നു പി സി.

  2. Mithra

    എങ്കില്‍ ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെ മിസ്റ്റര്‍ പി സി ജോര്‍ജ്. താങ്കള്‍ ചീഫ് വിപ്പല്ല, ചീഫ് പിമ്പാണ്.പിമ്പ്‌

  3. ANIL KP

    കുട്ടികൊടുപ്പുകര്‍ക്കുപോലും ഇതിലും മാന്യത ഉണ്ട്

  4. Sunil Abdulkadir

    അടുത്ത ജന്മത്തിലെങ്കിലും ഒരു നല്ല തന്തക്കു പിറക്കാന്‍ ദൈവത്തോട് മുട്ടിപായി പ്രാര്‍ത്തിക്കു ജോര്‍ജെ,

  5. shoukat

    ജോര്‍ജ്, ഒരു ഒറ്റ ചോദ്യം: കുഞ്ഞാലികുട്ടി താങ്കളുടെ വീട്ടില്‍ വരികയാനെങ്ങില്‍ താങ്കള്‍ കുഞ്ഞലികുട്ടിയെ വീട്ടില്‍ കയറ്റുമോ

  6. mayav

    Mr. Shoukat, ഒന്ന് പറഞ്ഞോട്ടെ;
    പണം നക്കിയെടുക്കുന്ന പാരമ്പര്യം ഉള്ള ആള് ആണ് PC ജോര്‍ജ്. കുഞ്ഞാലി കുട്ടിയുടെ മുന്നില്‍ അടിച്ചു കേട്ടനായി കുനിഞ്ഞു നില്‍ക്കുന്ന ആള്, അയാളെ വീട്ടില്‍ കയറ്റിയാല്‍ എന്താ പ്രശ്നം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.