‘ഏതെങ്കിലും തടവുകാരനുമായി ആശയവിനിമയം നടത്തുകയും അല്ലെങ്കില്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുകയും ഈ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ ഏതെങ്കിലുമൊരു കുറ്റം ചെയ്യാന്‍ ആരെങ്കിലും പ്രേരിപ്പിക്കുയോ ചെയ്യുകയാണെങ്കില്‍ ഒരു മജിസ്‌ട്രേറ്റിനു മുമ്പാകെയുള്ള കുറ്റസ്ഥാപകത്തിനുമേല്‍ പന്ത്രണ്ടുമാസത്തില്‍ കവിയാത്ത ഒരുകാലത്തേക്കുള്ള തടവോ, ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതാ, മനസിലായില്ലേ? പന്ത്രണ്ടുമാസത്തില്‍ കവിയാത്ത തടവോ തീര്‍ന്നില്ല, 10,000 രൂപ പിഴയോ, തീര്‍ന്നില്ല, ഇവരണ്ടുംകൂടിയോ നല്കി ശിക്ഷിക്കപ്പെടാന്‍ അര്‍ഹനായിരിക്കുന്നതാണ്.’