Categories

രാ­ജി­വ് നി­ര­പ­രാ­ധി, പിഴ­വ് നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യു­ടേ­ത്: ചി­ദംബരം

ന്യൂ­ദല്‍­ഹി: 20 വര്‍­ഷ­ത്തി­നു­ശേ­ഷം ഭോ­പ്പാല്‍ വാത­ക­ചോര്‍ച്ച ഒ­രു മ­നു­ഷ്യ നിര്‍മി­ത ദു­ര­ന്ത­മാ­ണെന്നും അ­തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം സര്‍­ക്കാ­രി­ന്റെയും നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യു­ടെയും കൂ­ട്ടായ തോല്‍­വി­യാ­ണന്നും കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മന്ത്രി പി ചി­ദംബ­രം രാ­ജ്യ­സ­ഭ­യില്‍ ‌വ്യ­ക്ത­മാ­ക്കി. ദു­ര­ത്ത­ത്തി­ന്റെ കാലത്ത് നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യു­ടെ പ്ര­വര്‍ത്ത­നം തൃ­പ്­തി­ക­ര­മാ­യി­രു­ന്നി­ല്ലെ­ന്ന് അ­ദ്ദേ­ഹം ആ­രോ­പി­ച്ചു.

എ­ന്നാല്‍ വാ­റന്‍ ആന്‍­ഡേ­ഴ്‌സ­ണെ രാ­ജ്യ­ം വി­ടാന്‍ അ­നു­വ­ദിച്ച­ത് രാ­ജി­വ് ഗാ­ന്ധി­യല്ല അ­ന്ന­ത്തെ മ­ധ്യ­പ്ര­ദേ­ശ് മു­ഖ്യ­മ­ന്തി­യാ­യി­രു­ന്ന അര്‍­ജുന്‍ സി­ങാ­ണെ­ന്ന് ചി­ദംബ­രം വ്യ­ക്ത­മാക്കി. രാ­ജി­വ്­ജി­ക്ക് ഇ­ക്കാ­ര്യ­ത്തില്‍ യാ­തൊ­രു പ­ങ്കു­മി­ല്ലെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

ഇ­ത്ത­ര­ത്തില്‍ മാ­ര­കമാ­യ ഒ­രു ദു­ര­ന്ത­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം മു­ഴു­വനും പാര്‍­ല­മെന്റി­ന്റേ­താ­വേ­ണ്ട­താ­യി­രു­ന്നു. ആ­വ­ശ്യ­മു­ള്ളിട­ത്ത് നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യ്­ക്ക് ഇ­ട­പെ­ട്ടാല്‍ മ­തി­യാ­യി­രുന്നു എ­ന്നാല്‍ ഭോ­പ്പാല്‍ ദു­ര­ന്ത­ത്തി­ന്റെ കാ­ര്യ­ത്തില്‍ എല്ലാതും നീ­തി­ന്യാ­യ­വ്യ­വ­സ്ഥ ഏ­റ്റെ­ടു­ക്കു­ക­യാ­യി­രുന്നു.

ദു­ര­ന്ത­ത്തി­ന്റെ ഇ­ര­കള്‍­ക്കു വേ­ണ്ടി സു­പ്രിം­കോ­ട­തി­യില്‍ തെ­റ്റു തി­രു­ത്തല്‍ ഹര­ജി നല്‍­കു­മെ­ന്ന് അ­ദ്ദേ­ഹം അ­റി­യിച്ചു. എ­ന്തെ­ങ്കിലും ത­ര­ത്തില്‍ കൂ­ടു­തല്‍ ന­ഷ്ട­പ­രി­ഹാ­രം നല്‍­കാന്‍ ക­ഴിയുമോ എ­ന്നു നോ­ക്കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

യൂ­നി­യന്‍ കാര്‍­ബൈ­ഡി­ന്റെ അന്ന­ത്തെ ന­ട­ത്തി­പ്പു­കാരാ­യ കേ­ശു­ബ് മ­ഹീ­ന്ദ്ര­യു­ടെ കാ­ര്യ­ത്തില്‍ തീ­രു­മാ­നം പു­നരാ­ലോ­ചി­ക്കാനും സു­പ്രിം­കോ­ടതി­യോ­ട് ആ­വ­ശ്യ­പ്പെ­ടു­മെന്നും ചി­ദംബ­രം പ്ര­തി­പ­ക്ഷ­ത്തി­ന് ഉറ­പ്പു നല്‍­കി. ആന്‍­ഡേ­ഴ്‌സ­ണെ വി­ട്ടു­കി­ട്ടു­ന്നു കാര്യം അ­മേ­രി­ക്ക­യോ­ടു ചര്‍­ച്ച­ചെ­യ്യു­മെന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു. ദു­ര­ന്ത­ത്തി­ന്റെ എല്ല ഇ­ര­ക­ളെ­യും­ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടെന്നും അ­വര്‍­ക്കെല്ലാം ആ­ജീ­വ­നാ­ന്തം സൗജ­ന്യ ചി­കില്‍­സാ സ­ഹാ­യം നല്‍­കു­മെ­ന്ന് അ­ദ്ദേ­ഹം അ­റി­യിച്ചു.

One Response to “രാ­ജി­വ് നി­ര­പ­രാ­ധി, പിഴ­വ് നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യു­ടേ­ത്: ചി­ദംബരം”

  1. Jawahar.P.Sekhar

    Whom you are kidding Mr.Dhidamabaram ????
    Arjun Singh will never dare to take such a risky step without the backing of the then PM Rajiv Gandhi.Reminds me of the famous Vermont adage “Don’t talk unless you can improve the silence.”

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.