Categories

ശശിയെ പുറത്താക്കിയത് പി.ബി അംഗീകരിച്ചു

p sasiതിരുവനന്തപുരം: പാര്‍ട്ടി മുന്‍ സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശിയെ പുറത്താക്കിയെന്ന് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക സ്ഥിരീകരണം. പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പൊളിറ്റ് ബ്യൂറോ അംഗീകരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ശനിയാഴ്ച സമാപിച്ച സംസ്ഥാന സമിതിയില്‍ ശശിയെ പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും രണ്ടു ദിവസത്തിന് ശേഷമാണ് പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുന്നത്. സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

One Response to “ശശിയെ പുറത്താക്കിയത് പി.ബി അംഗീകരിച്ചു”

  1. Manojkumar

    ഒരു ഹിമാലയന്‍ വന്കതരമായി പിന്നീട് ഈ നടപടിയെ വിലയിരുതുകയില്ലെന്നു ഉറപ്പിക്കനകുമോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.