കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ പ്രതികളുടെ റിമാന്റ് ഈ മാസം 23 വരെ നീട്ടി. കേസിലെ പത്ത് പ്രധാനപ്രതികളെ ഇന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സി ബി ഐ സംഘം അടുത്ത ദിവസം അറസ്റ്റ് ചെയ്ത ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Subscribe Us: