Categories

പോള്‍ വധം: പിതാവിന്റെ ഹരജി ഇന്ന് പരിഗണിക്കും

paul-georgem1കൊച്ചി: പോള്‍ എം ജോര്‍ജ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

പോള്‍ കൊല്ലപ്പെട്ട ശേഷം ഐ ജി വിന്‍സന്‍ എം പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ടേപ് കോടതി ഇന്ന് പരിശോധിക്കും. പോലീസ് ഉദ്യോഗസ്ഥന്റെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച