കൊച്ചി: പോള്‍ വധക്കേസില്‍ സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സി ബി ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.