Categories

പോള്‍ വ­ധ­ക്കേസ്: വിധിക്കെതിരെ സര്‍­ക്കാര്‍ സു­പ്രീം കോ­ട­തി­യെ സ­മീ­പി­ക്കും

തിരു­വ­ന­ന്ത­പു­രം:പോള്‍ വ­ധ­ക്കേ­സ് അ­ന്വേഷ­ണം സി ബി ഐക്ക് വി­ട്ട ഹൈ­ക്കോടതി വി­ധി­യി­ലെ പ­രാ­മര്‍­ശ­ങ്ങള്‍ തി­രു­ത്തി­ക്കി­ട്ടാ­നാ­യി സര്‍­ക്കാര്‍ സു­പ്രീം കോ­ട­തി­യെ സ­മീ­പി­ക്കുന്നു. ഇ­തി­നാ­യി സര്‍­ക്കാര്‍ റിവ്യൂ ഹര­ജി നല്‍­കും. ഹൈ­ക്കോട­തി വി­ധി­യില്‍ 32 ഓ­ളം തെ­റ്റു­ക­ളാ­ണു­ള്ള­തെ­ന്നാ­ണ് സര്‍­ക്കാര്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.