കാസര്‍കോട്: ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ജനറല്‍ ആശുപത്രിയില്‍ ഈ മാസം എട്ടിനു പ്രവേശിപ്പിച്ച കൃഷ്ണപ്പിള്ള(74)യെയാണ് ആശുപത്രി വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.