ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരുന്നു മാറി കുത്തിവെച്ച് രോഗി മരിച്ചു. കഞ്ഞിക്കുഴി സ്വദേശി വിശ്വദേവാണ് മരിച്ചത്.