Categories

ഹൃദയാഘാതം മൂലം രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

പത്തനംതിട്ട: ഹൃദയാഘാതം മൂലം ശബരിമലയില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. തിരുനന്തപുരം വെള്ളായണി സ്വദേശി വിനോദ് (30), കുംഭകോണം സ്വദേശി സുബ്രഹ്മണ്യസ്വാമി ചെട്ടിയാര്‍ എന്നീ അയ്യപ്പഭക്തരാണ് മരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.