തിരുവനന്തപുരം:ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം-ഹൈദരാബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.