Categories

Headlines

പാര്‍ത്ഥിവന്‍ വീണ്ടും മലയാളത്തിലേക്ക്

കോളിവുഡ് സംവിധായകനും നടനുമായി പാര്‍ത്ഥിവന്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. സൂര്യകൃഷ്ണമൂര്‍ത്തിയുടെ രചനയെ ആധാരമാക്കി നവാഗതനായ മാധവന്‍ രാമദാസന്‍ സംവിധാനം ചെയ്യുന്ന മേല്‍വിലാസം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് പാര്‍ത്ഥപന്‍ എത്തുന്നത്.

സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ നായിക കഥാപാത്രമില്ല.

പാര്‍ത്ഥപന്‍ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മേല്‍വിലാസം. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു ആദ്യത്തേത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.