കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തവണ എം വി രാഘവന്‍ മല്‍സരിക്കില്ല. മെഡിക്കല്‍ കോളേജ് സ്ഥാപിതമായതിനു ശേഷം എം വി രാഘവന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കുന്നത്.

അതിനിടെ പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയിലേക്കുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.