Categories

Headlines

കൊ­ക്കെ­യ്ന്‍ കൈവ­ശം വെ­ച്ച­തി­ന് പാ­രി­സ് ഹില്‍­ട്ടണ്‍ അ­റ­സ്റ്റില്‍

വേഗസ്: കൊ­ക്കെ­യ്ന്‍ കൈ­വ­ശം­വെ­ച്ച­തി­ന് ലാ­സ് വേഗ­സ് പോ­ലീ­സ് പാ­രി­സ് ഹില്‍ട്ട­ണെ അ­റ­സ്റ്റു­ചെ­യ്­തു. ന­ഗ­ര­ത്തി­ലൂ­ടെ അ­തി­വേ­ഗ­ത­യില്‍ കാ­റോ­ടിച്ചു­പോ­വു­ക­യാ­യി­രു­ന്നു ഹില്‍ട്ട­ണെ പോ­ലീ­സ് ത­ട­ങ്ങുവ­ച്ചു അ­റ­സ്­റ്റു ചെ­യ്യു­ക­യാ­യി­രു­ന്നു.

ഹില്‍­ട്ട­ണി­ന്റെ സു­ഹൃ­ത്ത­ാ­യി­രു­ന്നു കാ­റോ­ടി­ച്ചി­രു­ന്നത്. കാ­റില്‍ നിന്നും മ­രി­ജു­വാ­ന­യു­ടെ പു­ക ഉ­യ­രു­ന്ന­തുക­ണ്ടു സം­ശയം­തോന്നിയ പോ­ലീ­സ് കാര്‍ നിര്‍­ത്താ­നാ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെ­ന്ന് പ­ബ്ലി­ക് ഇന്‍­ഫൊര്‍­മേഷന്‍ ഓ­ഫീ­സര്‍ മാര്‍­കസ്് മാര്‍­ട്ടിന്‍ അ­റി­യിച്ചു. ഹില്‍ട്ട­ണെ ഉട­നേ ജാ­മ്യ­ത്തില്‍ വി­ടു­മെ­ന്ന് ലാ­സ് വേ­ഗ­സ് പോ­ലീ­സ് അ­റി­യി­ച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.