Categories

സ്വാതി സംഗീത പുരസ്‌കാരം പാറശ്ശാല പൊന്നമ്മാളിന്

parassala-ponnammalതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സ്വാതി സംഗീത പുരസ്‌ക്കാരത്തിന് പാറശ്ശാല ബി പൊന്നമ്മാള്‍ അര്‍ഹനായി. സംഗീത രംഗത്ത് തനതായ മാര്‍ഗ്ഗം വെട്ടിത്തുറന്നതിനാണ് പുരസ്‌ക്കാരമെന്ന് സാംസ്‌ക്കാരിക മന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൂടി സൗകര്യമുള്ള ദിവസം പുരസ്‌ക്കാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.