Categories

Headlines

പരിയാരം ഭരണ സമിതി രാജിവെക്കുന്നു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി രാജിവെക്കുന്നതായി റിപ്പോര്‍ട്ട്. സി പി ഐ എം നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഇന്ത്യാവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. ടി കെ ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് രാജി വെക്കുന്നത്.

സി പി ഐ എം നേതൃത്വത്തിന് പൂര്‍ണ അധികാരമുള്ള സമതിയെ കൊണ്ടു വരുന്നതിന് മുന്നോടിയായാണ് രാജി നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.