Categories

Headlines

പാ­പ്പി­നി­ശേരി ക­ണ്ടല്‍­പാര്‍­ക്ക് സൊ­സൈ­റ്റി ത­ട­സ­ഹര­ജി സ­മര്‍­പ്പിച്ചു

ന്യൂ­ദല്‍ഹി: പാ­പ്പി­നി­ശേ­രി ക­ണ്ടല്‍­പാര്‍­ക്ക് സം­ബ­ന്ധി­ച്ച കേ­സില്‍ ഇ­ക്കോ­ടൂ­റി­സം സൊ­സൈ­റ്റി സു­പ്രീം­കോ­ട­തി­യില്‍ ത­ട­സ­ഹര­ജി നല്‍കി. പാര്‍­ക്ക് തു­റ­ന്നു­പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നെ­തി­രേ കേ­ന്ദ്ര­പ­രി­സ്ഥി­തി മ­ന്ത്രാല­യം സു­പ്രീം­കോ­ട­തി­യില്‍ സ­മീ­പി­ക്കാന്‍ തീ­രു­മാ­നി­ച്ച­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് ഇ­ത്.

നേര­ത്തേ കേര­ള­ഹൈ­ക്കോട­തി പാര്‍­ക്ക് നി­യ­ന്ത്ര­ണ­ങ്ങള്‍­ക്ക് വി­ധേ­യ­മാ­യി തു­റ­ന്നു­പ്ര­വര്‍­ത്തി­ക്കാന്‍ അ­നുമ­തി നല്‍­കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.