ക­ണ്ണൂര്‍: പാ­പ്പി­നി­ശേ­രി­യി­ലെ ക­ണ്ടല്‍­പാര്‍­ക്ക് ഈ­മാ­സം 22 മു­തല്‍ തു­റ­ന്നു­പ്ര­വര്‍­ത്തി­ക്കു­മെ­ന്ന് ഇക്കോ ടൂ­റി­സം സൊ­സൈ­റ്റി അ­റി­യി­ച്ചു. പാര്‍­ക്കി­ന്റെ പ്ര­വര്‍ത്ത­നം ത­ട­ഞ്ഞു­കൊ­ണ്ടു­ള്ള കേ­ന്ദ്ര വ­നം-പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റെ ഉ­ത്തര­വ് ഹൈ­ക്കോ­തി ഡി­വി­ഷന്‍ ബെ­ഞ്ച് താല്‍­ക്കാ­ലി­ക­മാ­യി സ്‌­റ്റേ ചെ­യ്­തി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പാര്‍­ക്ക് തു­റ­ക്കാന്‍ ന­ട­ത്തി­പ്പു­കാര്‍ തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

എ­ന്നാല്‍ പാര്‍­ക്ക വാ­ണി­ജ്യ­ ആ­വ­ശ്യ­ങ്ങള്‍­ക്ക് ഉ­പ­യോ­ഗി­ക്ക­രു­തെന്നും നിര്‍­മ്മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഒ­ന്നുംത­ന്നെ പാ­ടി­ല്ലെ­ന്നു­മു­ള്ള പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റെ നിര്‍­ദ്ദേ­ശം ഹൈ­ക്കോട­തി അം­ഗീ­ക­രി­ച്ചുണ്ട്. ക­ണ്ടല്‍ നി­യ­മ­ങ്ങള്‍ ലം­ഘി­ക്കു­ന്നു­വെ­ന്ന ക­ണ്ടെ­ത്ത­ലി­നെ തു­ടര്‍­ന്നാ­ണ് പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ടാന്‍ വ­നം പ­രി­സ്ഥി­തി മ­ന്ത്രാല­യം ഉ­ത്ത­ര­വി­ട്ടത്.