മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ മരിച്ചു. പന്തല്ലൂര്‍ അലവിയുടെ മക്കളായ റിഷാന(12),ബാബു(8) എന്നിവരാണ് മരിച്ചത്.