Categories

പന്തളം രാജകുടുംബാംഗം മരിച്ചു

തൃശൂര്‍: പന്തളം രാജകുടുംബാംഗം കൈപ്പുഴ ചേന്ദമണ്ണില്‍ കൊട്ടാരത്തില്‍ രവിവര്‍മ രാജ (74)അന്തരിച്ചു. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അന്ത്യം.

മരണത്തെ തുടര്‍ന്ന് പന്തളം കൊട്ടാരവും വലിയകോയിക്കല്‍ ധര്‍മശാസ്ത്രാക്ഷേത്രവും 12 ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് തിരുവാഭരണദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.