Categories

പാലോളി എന്‍ എസ് എസ് ആസ്ഥാ­നത്ത്

കോട്ട­യം: പെരു­ന്ന­യിലെ എന്‍ എസ് എസ് ആസ്­ഥാനം മന്ത്രി പാലോ­ളി മുഹമ്മദു കു­ട്ടി സ­ന്ദര്‍­ശിച്ചു. ദേവസ്വം ബില്‍ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടി­ല്ലെ­ന്ന്­ മന്ത്രി എന്‍ എസ് എസ് നേതാ­ക്ക­ളെ അ­റി­യിച്ചു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നില­പാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്നം സമാധി ദിനമായ ഇന്ന്, പെരുന്നയിലെ മന്നം സമാധി­യില്‍ പുഷ്പാര്‍­ച്ച­ന ന­ട­ത്തി­യാ­ണ് അ­ദ്ദേ­ഹം മ­ട­ങ്ങി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.