Categories

പാമോലിന്‍ തുടരന്വേഷണം: കേസ് ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

courtതിരുവനന്തപുരം: പാമോലിന്‍ കേസില്‍ തുടന്വേഷണം ആവശ്യമാണോ എന്ന കാര്യം തീരുമാനിക്കാന്‍ കേസ് ഓഗസ്റ്റ് എട്ടിലേക്കു മാറ്റി.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്.

പാമോലിന്‍ കേസ് തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് വിജിലന്‍സ് കോടതിയോട് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ പ്രതികളെ മുഴുവന്‍ വെറുതെ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.