Categories

പാമോയില്‍ കേസ് പതിമൂന്നിലേക്ക് മാറ്റി

തിരുവനന്തപുരം: പാമോയില്‍ കേസ് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് മാറ്റിയത്. കേസില്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി അന്ന് വാദം കേള്‍ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.