Administrator
Administrator
കൈവെട്ടു കേസ്: ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം
Administrator
Monday 3rd January 2011 11:52am

കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജാഫര്‍, അഷ്‌റഫ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഏറാണാകുളം ജില്ലാകോടതിയാണ് ജാമ്യം അനുവദിച്ചത്.

Advertisement