കൊച്ചി: എറണാകുളം പാലാരി വട്ടത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍, ഭാര്യ ശൈലജ, മക്കളായ അരുണ്‍, അജയ് എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.