പാലക്കാട്: പാലക്കാട് ജില്ലയില്‍ സമരത്തിലുള്ള സ്വകാര്യ ബസ് ഉടമകള്‍ക്ക് ആര്‍ ടി ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് നോട്ടീസ് നല്‍കിയത്.