എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Wednesday 13th September 2017 8:23am

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു
പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കപറമ്പില്‍ സ്വാമി നാഥന്‍ (72 ) ഭാര്യ പ്രേമകുമാരി 65 എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്വാമിനാഥനെ ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ചും അണ് കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Updating

Advertisement