Categories

പാലക്കാട് കലക്ടറേറ്റില്‍ ബോംബ് ഭീഷണി

ice cream investigationപാലക്കാട്: ജില്ലാ കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചു. ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ലഭിച്ചത്. കലക്ടറേറ്റ് സമുച്ചയത്തിലെ എല്ലാ ഓഫിസുകളിലും തിരച്ചില്‍ നടക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.