എഡിറ്റര്‍
എഡിറ്റര്‍
അധ്യാപകന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി
എഡിറ്റര്‍
Monday 13th March 2017 3:41pm

പാലക്കാട്: അധ്യാപകന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. ചെറുപ്പുളശേരി ഗവ. യു.പി സ്‌കൂള്‍ അധ്യാപകനാണ്

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സ്‌കൂള്‍ അധ്യാപകനായ വി.ടി ശശികുമാര്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Advertisement