Categories

ഈ­ദുല്‍ ഫി­ത്ത­റി­ന് ബോ­ളി­വു­ഡ് സി­നി­മകള്‍ നി­രോ­ധി­ക്കും: പാ­കി­സ്ഥാന്‍

ഇ­സ്‌ലാ­മാ­ബാദ്: വ­രാ­നി­രി­ക്കു­ന്ന ഈ­ദുല്‍ ഫി­ത്ത­ര്‍ ആ­ഘോ­ഷ­ങ്ങ­ളില്‍ ബോ­ളി­വു­ഡ് സി­നി­മ­കള്‍­ക്ക് നി­രോധ­നം ഏര്‍­പ്പ­ടു­ത്താന്‍ ആ­ലോ­ചി­ക്കു­ന്ന­തായി പാ­കി­സ്­ഥാന്‍ സാം­സ്­ക്കാരി­ക മന്ത്രി അ­ഫ്­താ­ബ് ഷാ ജി­ലാ­നി അ­റി­യിച്ചു. പ്രാ­ദേശി­ക സി­നി­മക­ളെ ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണി­തെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.
സര്‍­ക്കാ­രു­മാ­യി കൂ­ടിയാ­ലോ­ചി­ച്ച് ഇ­തില്‍ അന്തിമ തീ­രു­മാ­ന­മെ­ടു­ക്കു­മെന്നും അ­ദ്ദേ­ഹം മാ­ധ്യ­മ­പ്ര­വര്‍­ത്തക­രെ അ­റി­യിച്ചു.

ബോ­ളി­വു­ഡ് സ­ിനി­­മ­കള്‍ പാ­കി­സ്ഥാന്‍ സി­നി­മ­വ്യ­വ­സാ­യ­ത്തി­ന് പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ന്ന­താ­യി സി­നി­മാ­പ്ര­വര്‍­ത്ത­കര്‍ പ­രാ­തി­പ്പെ­ട്ട­തി­നെ­തു­ടര്‍­ന്നാണ് ഈ തീ­രു­മാ­ന­മെന്നും മന്ത്രി ജി­ലാ­നി വ്യ­ക്ത­മാ­ക്കി. എ­ന്നാല്‍ ഇ­ക്കാ­ര്യ­ത്തില്‍ സി­നി­മാ വി­ത­ര­ണ­ക്കാ­രും തി­യേ­റ്റര്‍ ഉ­ട­മ­കളും ആ­ശ­ങ്കാ­കു­ല­രാ­ണ്.

ഇ­ദുല്‍ ഫി­ത്ത­റി­നാ­ണ് എല്ലാ­വരും സ­ി­നി­മ കാ­ണാന്‍ വ­രു­ന്ന­തെ­ന്നും. എ­ന്നാല്‍ പ്രാ­ദേശി­ക സി­നി­മ­യ്­ക്ക കാ­ണിക­ളെ പി­ടി­ച്ചി­രു­ത്താന്‍ ക­ഴി­യി­ല്ലെ­ന്നു­മാ­ണ് ഇ­വ­രു­ടെ വാ­ദം. ത­ങ്ങ­ളു­ടെ വ­രു­മാ­നം ഇല്ലാ­താ­ക്കാ­നാ­ണ് സര്‍­ക്കാര്‍ ശ്ര­മി­ക്കു­ന്ന­തെന്നും അ­വര്‍ കു­റ്റ­പ്പെ­ടു­ത്തി. പാ­കി­സ്ഥാ­നില്‍ ഹോ­ളി­വുഡ്, ബോ­ളി­വു­ഡ് ചി­ത്ര­ങ്ങള്‍­ക്ക് വന്‍ ഡി­മാന്റാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.