ഇസ്‌ലാമാബാദ്: മുംബൈ ആക്രമണവുമായി ബന്ധമുള്ള 20 ഭീകരരെ പാകിസ്ഥാനില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്.

ആക്രമണത്തിന് സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മുംബൈ ആക്രമണക്കിേസില്‍ ഈ മാസം 23ന് പാക് കോടതിയില്‍ വിചാരണ ആരംഭിക്കും.