Categories

ഒ­ത്തുകളി: പാ­ക് താ­ര­ങ്ങള്‍­ക്കെ­തി­രേ രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റം

ലാ­ഹോര്‍: ഒ­ത്തുക­ളി വി­വാ­ദ­ത്തില്‍­പ്പെ­ട്ട ഏ­ഴു പാ­ക് താ­ര­ങ്ങള്‍­ക്കെ­തി­രേ കി­ഴ­ക്കന്‍ ലാ­ഹോ­റി­ലെ ഹൈ­ക്കോട­തി രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റം ചു­മ­ത്തി­യ­താ­യി റി­പ്പോര്‍ട്ട്. ആ­രോപ­ണം നേ­രി­ടു­ന്ന താര­ങ്ങ­ളോടും കാ­യി­ക മന്ത്രി ഇ­ജാ­സ് ജ­ക­രാനി­യോടും സെ­പ്­റ്റം­ബര്‍ ഏ­ഴി­ന് ഹാ­ജ­രാ­കാനും കോട­തി നിര്‍­ദ്ദേ­ശി­ച്ചി­ട്ടു­ണ്ട്.

അ­ഭി­ഭാ­ഷ­കന്‍ ഇ­ഷ്­തി­യാ­ഖ് അ­ഹ­മ്മ­ദാ­ണ് താ­ര­ങ്ങള്‍­ക്കെ­തി­രേ രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റം ചു­മ­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് കോ­ട­തി­യെ സ­മീ­പി­ച്ച­ത്. കു­റ്റം തെ­ളി­ഞ്ഞാല്‍ താ­ര­ങ്ങള്‍­ക്കെ­തി­രേ ആ­ജി­വ­നാ­ന്ത വി­ല­ക്കേര്‍­പ്പെ­ടു­ത്ത­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. വ­ധ­ശി­ക്ഷ വ­രെ ല­ഭി­ക്കാ­വു­ന്ന ആ­രോ­പ­ണ­ങ്ങ­ളാ­ണ് താ­ര­ങ്ങള്‍­ക്കെ­തി­രേ ചു­മ­ത്തി­യി­ട്ടു­ള്ള­ത്.

ക്യാ­പ്­റ്റന്‍ സല്‍­മാന്‍ ബട്ട്, ക­മ്രാന്‍ അ­ക്­മല്‍, മു­ഹമ്മ­ദ് ആ­സിഫ്, മു­ഹമ്മ­ദ് ആ­മിര്‍, പേ­രു­വെ­ളി­പ്പെ­ടു­ത്താ­ത്ത് മൂ­ന്നു താ­ര­ങ്ങള്‍ എ­ന്നി­വ­രാ­ണ് ഒ­ത്തുക­ളി ആ­രോ­പ­ണ­ത്തില്‍ കു­ടു­ങ്ങി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.