കറാച്ചിയില്‍ നിന്നും ഇസ് ലാമാബാദിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുവീണ് 11 മരണം. 152 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഴയുംമഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു