Categories

വി­വാ­ദ­ടെ­സ്റ്റില്‍ പാ­ക്കി­സ്­താ­ന് തോല്‍വി

ലോ­ഡ്‌സ്: ഒ­ത്തുക­ളി വി­വാ­ദം വി­ത­ച്ച നാലാം ക്രിക്ക­റ്റ് ടെ­സ്­റ്റില്‍ പാ­ക്കി­സ്­താ­ന് ഒ­രി­ന്നിം­ഗ്‌­സി­ന്റേ­യും 225 റണ്‍­സി­ന്റേയും ക­നത്ത തോല്‍വി. ഇ­തോ­ടെ നാ­ലു­മല്‍­സ­ര പ­രമ്പ­ര 3-1 ന് ഇംഗ്ല­ണ്ട് നേടി.

ഇം­ഗ്ല­ണ്ടി­ന്റെ ആ­ദ്യ ഇ­ന്നിം­ഗ്‌­സ് സ്‌­കോ­റാ­യ 446 നെ­തി­രേ പാ­ക്കി­സ്­താന്‍ വെ­റും 74 റണ്‍­സി­ന് പു­റ­ത്താ­യി­രുന്നു. രണ്ടാം ഇ­ന്നിം­ഗ്‌­സിലും ത­കര്‍­ന്ന പാ­ക്കി­സ്­താന്‍ 147 റണ്‍­സെ­ടു­ക്കാ­നേ ക­ഴി­ഞ്ഞുള്ളൂ. ഒ­ത്തുക­ളി വി­വാദ­ത്തെ തു­ടര്‍­ന്ന് പാ­ക് പേ­സര്‍­മാരാ­യ മു­ഹമ്മ­ദ് ആ­മിര്‍, ആ­സി­ഫ് എ­ന്നി­വര്‍­ക്കെ­തിരേ ഐ സി സി അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. ആ­രോ­പ­ണം തെ­ളി­ഞ്ഞാല്‍ ഐ സി സി ക­ടു­ത്ത ന­ട­പ­ടി­ക്കു മു­തിര്‍­ന്നേ­ക്കു­മെന്നും സൂ­ച­ന­യുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.