Categories

തെ­ളി­വു­ണ്ടെ­ങ്കില്‍ മാത്രം താ­ര­ങ്ങള്‍­ക്കെ­തി­രേ ന­ട­പടി: പാ­ക് ക്രിക്ക­റ്റ് ബോര്‍ഡ്

ക­റാ­ച്ചി: ആ­രോ­പ­ണ­വി­ധേ­യ­രാ­യി എ­ന്ന­തി­ന്റെ പേ­രില്‍ ഒ­രു താ­ര­ത്തി­നെ­തി­രേയും ന­ട­പ­ടി­യെ­ടു­ക്കി­ല്ലെ­ന്ന് പാ­ക് ക്രിക്ക­റ്റ് ബോര്‍­ഡ് വ്യ­ക്ത­മാക്കി. സ്‌­കോ­ട്ട്‌­ലാന്‍­ഡ് യാര്‍­ഡി­ന്റെ അ­ന്വേ­ഷ­ണ­റി­പ്പോര്‍­ട്ട് ല­ഭി­ച്ച­തി­നു­ശേ­ഷം മാ­ത്ര­മേ തു­ടര്‍­ന­ട­പ­ടി­യെ­ടു­ക്കൂ എന്നും പി സി ബി ചെ­യര്‍­മാന്‍ ഇ­ജാ­സ് ബ­ട്ട് വ്യ­ക്ത­മാ­ക്കി.

ക­ളി­ക്കാര്‍­ക്കെ­തി­രേ ആ­രോപ­ണം മാ­ത്ര­മാ­ണ് നി­ല­വി­ലു­ള്ളത്. ക­ളി­ക്കാര്‍ പ­ണം­വാ­ങ്ങി എ­ന്ന­തി­ന് തെ­ളി­വില്ല. ഈ­യ­വ­സ്ഥ­യില്‍ ക­ളി­ക്കാര്‍­ക്കെ­തി­രേ ന­ട­പടി­യൊന്നും എ­ടു­ക്കാ­നാ­വി­ല്ലെ­ന്ന് ബ­ട്ട് പ­റഞ്ഞു. അ­തി­നി­ടെ ആ­രോപ­ണം വ­രാ­നി­രി­ക്കു­ന്ന ഏ­ക­ദി­ന­പ­ര­മ്പര­യെ ബാ­ധി­ക്കി­ല്ലെ­ന്ന് ടീം അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി. എ­ന്നാല്‍ ആ­രോ­പ­ണ­വി­ധേ­യരാ­യ താ­രങ്ങ­ളെ ആ­ജീ­വ­നാ­ന്തം ക്രി­ക്ക­റ്റില്‍ നിന്നും വി­ല­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­മു­യര്‍­ന്നി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.