Categories

മുംബൈ ആ­ക്രമണം: ല­ഖ്‌­വി­ക്ക് പാ­ക് കോട­തി ജാമ്യം നി­ഷേ­ധിച്ചു

ഇ­സ്ലാ­മാ­ബാ­ദ്: 26/11 മുംബൈ ആ­ക്ര­മ­ണ­ത്തി­ന്റെ സൂ­ത്ര­ധാ­ര­നെ­ന്ന് ക­രു­തു­ന്ന ല­ഷ്­ക്കര്‍ ഇ തൊയ്­ബ ക­മാന്‍­ഡര്‍ സ­ക്കീ ഉര്‍ റ­ഹ്മാന്‍ ല­ഖ്‌­വി­ക്ക് പാ­ക്കി­സ്­താ­നി­ലെ ഭീ­ക­ര­വി­രുദ്ധ കോട­തി ജാമ്യം നി­ഷേ­ധിച്ചു. ജ­ഡ്­ജി മാ­ലി­ക് മു­ഹമ്മ­ദ് അ­ക്ര­മാ­ണ് ല­ഖ്‌­വി­യു­ടെ അ­പേ­ക്ഷ നി­ല­നില്‍­ക്കു­ന്ന­തല്ല എ­ന്നു­പറ­ഞ്ഞ് ത­ള്ളി­യ­ത്.

എ­ന്നാല്‍ കോ­ട­തി­യില്‍ ഇത്ത­ര­മൊ­രു ജാ­മ്യാ­പേ­ക്ഷ സ­മര്‍­പ്പി­ച്ചി­രു­ന്നി­ല്ലെന്ന് ല­ഖ്‌­വി­യു­ടെ അ­ഭി­ഭാ­ഷ­കന്‍ അ­റി­യിച്ചു. വിവി­ധ കാ­ര­ണ­ങ്ങള്‍ പറ­ഞ്ഞ് വാ­ദം­കേള്‍ക്കല്‍ നീ­ട്ടി­ക്കൊണ്ടു­പോ­കാ­നാ­ണ് പ്രോ­സി­ക്യൂഷ­ന്റെ ശ്ര­മ­മെന്നും അ­ഭി­ഭാ­ഷ­കന്‍ ആ­രോ­പിച്ചു. മുംബൈ ആ­ക്ര­മ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പി­ടി­യി­ലാ അ­ജ്­മല്‍ അ­മീര്‍ ക­സ­ബാണ് ല­ഖ്‌­വി­യു­ടെ പ­ങ്കി­നെ­ക്കു­റി­ച്ച് അ­ന്വേ­ഷ­ണോ­ദ്യോഗ­സ്ഥ­രോ­ട് വെ­ളി­പ്പെ­ടു­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.