Categories

മ­ഫ്­ത: കെ എ­സ് യു മാര്‍­ച്ചില്‍ സം­ഘര്‍­ഷം

തലശ്ശേരി: മഫ്­ത വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെട്ട് തലശ്ശേരി സെന്റ്‌ജോസ് സ്‌കൂളിലേയ്ക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്‌കൂളില്‍ മു­സ്‌ലീം വിദ്യാര്‍ത്ഥിനികള്‍ മഫ്ത ധരിക്കുന്നതിന് വി­ല­ക്കി­യ­തി­നെ­തി­രെ­യാ­ണ് മാര്‍­ച്ച്. സ്‌കൂളിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെ സ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

ഇന്ന­ലെ കാംപ­സ് ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍ സ്­കൂ­ളി­ലേ­ക്ക് ന­ടത്തി­യ മാര്‍­ച്ചിലും സം­ഘര്‍­ഷ­മു­ട­ലെ­ടു­ത്തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള