ന്യൂദല്‍ഹി: രാജ്യത്തെ നെല്ല് ഉല്‍പാദനം 1.29 ലക്ഷം ഹെക്ടറില്‍ നിന്ന് 1.11 ലക്ഷം ഹെക്ടറായി കുറഞ്ഞു. 18000 ഹെക്ടറിന്റെ കുറവാണ് നെല്ല് ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. കൃഷി വകുപ്പിന്റെ കണക്കുകളാണ് ഇക്കാര്യ വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്തെ ഗോതമ്പ് പാടങ്ങളുടെ വിസ്തൃതിയില്‍ 1.73 ലക്ഷം ഹെക്ടറിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഗോതമ്പ് ഉത്പാദനം 169.47 ലക്ഷം ഹെക്ടറില്‍ നിന്ന്, ഈ വര്‍ഷം 171.2 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചു.

Subscribe Us:

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നി സംസ്ഥാനങ്ങളിലാണ് ഗോതമ്പ് ഉല്‍പാദനം വര്‍ധിച്ചിരിക്കുന്നത്.

Malayalam News
Kerala News in English