എഡിറ്റര്‍
എഡിറ്റര്‍
സീതാറാം യെച്ചൂരിക്ക് പി.ടി തോമസ് എം.പിയുടെ തുറന്ന കത്ത്
എഡിറ്റര്‍
Tuesday 22nd May 2012 3:44pm
Tuesday 22nd May 2012 3:44pm

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയ്ക്ക് പി.ടി തോമസ്സ് എം.പിയുടെ തുറന്ന കത്ത്. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് യെച്ചൂരി പാര്‍ലമെന്ററി നടത്തിയ പ്രസ്താവന അനുസരിച്ച് ടി.പി ചന്ദ്രശേഖറിനും ഷുക്കൂറിനും ജീവിക്കാനുള്ള അവകാശം സി.പി.ഐ.എം നിഷേധിച്ചത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നതാണ് കത്ത്.