Categories

എഴുത്തുകാരന്‍ സക്കറിയക്ക് നേരെ കയ്യേറ്റം

sakariya-novelistകാസര്‍കോഡ്: എഴുത്തുകാരന്‍ പി സക്കറിയക്ക് നേരെ കയ്യേറ്റം. പയ്യന്നൂരില്‍ പുസ്തകപ്രകാശന ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. അക്രമത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് സക്കറിയ വ്യക്തമാക്കി. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മഞ്ചേരിയില്‍ വെച്ച് ഉണ്ണിത്താനെ തടഞ്ഞത് ശരിയായില്ലെന്ന് സക്കറിയ്യ പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.